ISIT COMPUTER COLLEGE മികവിന്റെ 25 വർഷം
25 വർഷമായി മലബാറിലെ ഐ.ടി. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മുന്നേറി ക്കൊണ്ടിരിക്കുന്ന ISIT COMPUTER COLLEGE, ACCOUNTING, SOFTWARE, MULTIMEDIA എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു .ഇതിനോടകം തന്നെ 25000 ൽ പരം വിദ്യാർത്ഥികൾ ഐ.എസ്.ഐ.ടി.യുടെ വിവിധ കേന്ദ്രങ്ങളിൽ (KERALA, TAMILNADU, ANDAMAN) നിന്നും പരിശീലനം പൂർത്തിയാക്കി വിവിധ കമ്പനികളിലായി പലരാജ്യങ്ങളിലും ജോലിചെയ്തുവരുന്നു.